കൊയിലാണ്ടി തൊട്ടുമുഖം പള്ളിക്ക് സമീപം ഉസ്മാൻ അന്തരിച്ചു
കൊയിലാണ്ടി: തൊട്ടുമുഖം പള്ളിക്ക് സമീപം ഉസ്മാൻ (ബാവക്ക) അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു
ഭാര്യ: സൈനബ.
മക്കൾ: നഹീം (എസ്.എൻ കൂൾബാർ), റിയാസ് (ഇയ്യാക്ക), ഹസീന, ഇസ്ഹാഖ്.
മരുമക്കൾ: ഫാത്തിമ, റാഷി, ആരിഫ് വി.കെ, സുഫിയത്ത്.
Description: koyilandy thottumukham Usman passed away