കൊയിലാണ്ടി സില്‍ക്ക് ബസാര്‍ പത്മനാഭന് അന്തരിച്ചു
കൊയിലാണ്ടി: സില്‍ക്ക് ബസാര്‍ മഠത്തിക്കണ്ടി താഴ താമസിക്കും (ഗുരുകുലം ബീച്ച്) പത്മനാഭന് (പപ്പു) അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു.
ഭാര്യ: ഭാരതി. മക്കള്‍: പ്രസാദ്, പരേതനായ പ്രജോഷ്. മരുമക്കള്‍: സുലേഖ. സഹോദരങ്ങള്‍: പി.കെ.ഭരതന് (സി.പി.എം ലോക്കല്‍ സെക്രട്ടറി, കൊയിലാണ്ടി സൗത്ത്), ജ്യോതി, പരേതരായ ബേബി, സരോജിനി.