കൊയിലാണ്ടി പുതിയവളപ്പില്‍ രാധ അന്തരിച്ചു


കൊയിലാണ്ടി: പുതിയവളപ്പില്‍ രാധ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ചെക്കോട്ടി.

മക്കള്‍: പ്രേമന്‍, ഉഷ, സുജ, പ്രശാന്ത് സിവില്‍ സൗത്ത് ബ്രാഞ്ച് അംഗം) പരേതനായ പ്രകാശന്‍.

മരുമക്കള്‍: പരേതനായ ശിവദാസന്‍, ധനജ്ഞയന്‍, പ്രസന്ന, സവിത, ബീന. സഞ്ചയനം ചൊവ്വാഴ്ച്ച.