കൊയിലാണ്ടി: പുതിയ വളപ്പിൽ ഭരതൻ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു.
ഭാര്യ: സജിനി. മകൾ: ശ്രീല, മരുമകൻ: രഞ്ജിത്ത് (ബാംഗ്ലൂർ).
സഹോദരങ്ങൾ: സരസ, ശ്രീശൻ, പരേതരായ സരോജിനി, ശിവാനന്ദൻ, വേണുഗോപാലൻ, ജയൻ, ബാഹുലേയൻ.
No related posts.
Your email address will not be published. Required fields are marked *
Save my name, email, and website in this browser for the next time I comment.