കൊയിലാണ്ടി ഐസ് പ്ലാന്റ്‌ റോഡിൽ പുതിയാടം പറമ്പിൽ പി.പി ലക്ഷ്മണൻ അന്തരിച്ചു


കൊയിലാണ്ടി: ഐസ് പ്ലാന്റ്‌ റോഡില്‍ പുതിയാടം പറമ്പിൽ പി.പി ലക്ഷ്മണൻ അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു.

ഭാര്യ: കമല. മക്കൾ: ശൈല, പത്മജ, വിശ്വനാഥൻ, മിത്രൻ, ഉമേശൻ, റീജ. മരുമക്കൾ: പ്രഭാകരൻ, മോഹൻദാസ്, പത്മിനി, ശ്യാമ, സ്മിത, പരേതനായ രമേശൻ. സഞ്ചയനം: ഞായറാഴ്ച.