കൊയിലാണ്ടി പെരുവട്ടൂര്‍ വിശ്വന്‍ പ്രണവം അന്തരിച്ചു


Advertisement

കൊയിലാണ്ടി: പെരുവട്ടൂര്‍ വിശ്വന്‍ പ്രണവം അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും സ്വര്‍ണ തൊഴിലാളിയുമായിരുന്നു.

Advertisement

കുഞ്ഞാണ്ടന്‍ സറാപ്പിന്റെയും നാരാണിയുടെയും മകനാണ്. ഭാര്യ: ചന്ദ്രി. മക്കള്‍: വിജിനി, വിനിത. മരുമക്കള്‍: ബിജു, സജിത്ത്.

Advertisement
Advertisement