കൊയിലാണ്ടി പെരുവട്ടൂര്‍ ഉള്ള്യേരിക്കണ്ടി ലീല അന്തരിച്ചു


Advertisement

കൊയിലാണ്ടി: പെരുവട്ടൂര്‍ ഉള്ള്യേരിക്കണ്ടി ലീല അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.

Advertisement

ഭര്‍ത്താവ്: പരേതനായ ഗോപാലന്‍. മക്കള്‍: ബൈജു, ബീന, ബേബി. മരുമക്കള്‍: അശോകന്‍, വേണു, റെജി.

Advertisement

സഹോദരങ്ങള്‍: സജീന്ദ്രന്‍, രാജന്‍, സുജന്‍, ദിനേശന്‍, അരുണ്‍, രാധ, പരേതനായ ബാബു. സംസ്‌കാരം രാവിലെ പത്തുമണിക്ക് നടക്കും.

Advertisement