കൊയിലാണ്ടി പയറ്റുവളപ്പില്‍ ശ്രീപത്മം ടി.വി.ബാലകൃഷ്ണന്‍ അന്തരിച്ചു


കൊയിലാണ്ടി: പയറ്റുവളപ്പില്‍ ശ്രീപത്മം ടി.വി.ബാലകൃഷ്ണന്‍ (പ്രിയ ഓട്ടോ ലിങ്ക്‌സ്) അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു.

പരേതരായ ചോയിയുടെയും അമ്മാളുവിന്റെയും മകനാണ്. ഭാര്യ: പത്മിനി. മക്കള്‍: ബിജുനി ബാല്‍ (ബിസിനസ്), ബിനോയ്, ബബിത. മരുമക്കള്‍: ഗിരീഷ് (പൂക്കോട്ടേരി ബിസിനസ്), സിമി.

സഹോദരങ്ങള്‍: കാര്‍ത്യായനി, പരേതരായ കണ്ടോത്ത് ഗോപാലന്‍, ടി.വി.വിജയന്‍ (മുന്‍ കൗണ്‍സിലര്‍), ജാനകി, മാധവി. സംസ്‌കാരം ഇന്നു രാത്രി ഏഴ് മണിക്ക് നടക്കും.