കൊയിലാണ്ടി പടിഞ്ഞാറേ കാക്കപ്പൊയില്‍ ദേവി അന്തരിച്ചു


കൊയിലാണ്ടി: പടിഞ്ഞാറേ കാക്കപ്പൊയില്‍ ദേവി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കാക്കപ്പൊയില്‍ കെ.വി.ശങ്കരന്‍. മക്കള്‍: തങ്കമണി, സന്തോഷ് കുമാര്‍ മരുമക്കള്‍: ബാബുരാജ് (ചെട്ടികുളം), ഗിരിജ (മുചുകുന്ന്).