കൊയിലാണ്ടി ഒറ്റക്കണ്ടം മലയില്‍ ചാലില്‍ കൃഷ്ണന്‍ നായര്‍ അന്തരിച്ചു


കൊയിലാണ്ടി: ഒറ്റക്കണ്ടം മലയില്‍ ചാലില്‍ കൃഷ്ണന്‍ നായര്‍ അന്തരിച്ചു. എഴുപത്തിയേഴ് വയസ്സായിരുന്നു.

ഭാര്യ: ദേവകി അമ്മ
മക്കള്‍: ബിജു, പുഷ്പ, സുധ
മരുമക്കള്‍: നാരായണന്‍, വിനോദന്‍,
സഹോദരങ്ങള്‍: പരേതനായ ദാമോദരന്‍ നായര്‍, കല്യാണി അമ്മ, ശ്രീധരന്‍ നായര്‍
സഞ്ചയനം – വ്യാഴായ്ച