Tag: malayil chalil krishnan nair passed away

Total 1 Posts

കൊയിലാണ്ടി ഒറ്റക്കണ്ടം മലയില്‍ ചാലില്‍ കൃഷ്ണന്‍ നായര്‍ അന്തരിച്ചു

കൊയിലാണ്ടി: ഒറ്റക്കണ്ടം മലയില്‍ ചാലില്‍ കൃഷ്ണന്‍ നായര്‍ അന്തരിച്ചു. എഴുപത്തിയേഴ് വയസ്സായിരുന്നു. ഭാര്യ: ദേവകി അമ്മ മക്കള്‍: ബിജു, പുഷ്പ, സുധ മരുമക്കള്‍: നാരായണന്‍, വിനോദന്‍, സഹോദരങ്ങള്‍: പരേതനായ ദാമോദരന്‍ നായര്‍, കല്യാണി അമ്മ, ശ്രീധരന്‍ നായര്‍ സഞ്ചയനം – വ്യാഴായ്ച