കേരളോത്സവത്തില്‍ മത്സരിക്കണോ? എങ്കില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്‌തോളൂ; കൊയിലാണ്ടി നഗരസഭാ കേരളോത്സവം നവംബര്‍ 28 മുതല്‍ ഡിസംബര്‍ എട്ടുവരെ


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാ കേരളോത്സവം നവംബര്‍ 28ന് തുടങ്ങും. ഡിസംബര്‍ എട്ടുവരെയാണ് മത്സരങ്ങള്‍ നടക്കുക. 2024 നവംബര്‍ ഒന്നിന് 15 വയസ്സ് തികഞ്ഞവര്‍, 40 വയസ്സ് കഴിയാത്തവര്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം.

Advertisement

രജിസ്‌ട്രേഷന്‍ നടപടികള്‍ നവംബര്‍ 26ന് വൈകുന്നേരം അഞ്ച് മണിക്ക് അവസാനിക്കും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഈ ലിങ്കിലുള്ള ഫോറം പൂരിപ്പിച്ച് രജിസ്‌ട്രേഷന്‍ ചെയ്യാം. https://forms.gle/EnyEum2hboHbfnZ36

Advertisement
Advertisement