കൊയിലാണ്ടി മേലൂര്‍ ചേത്തനാരി രാജന്‍ അന്തരിച്ചു


കൊയിലാണ്ടി: നീലേശ്വരം പാലായി ദേവിപുരം വീട്ടില്‍ താമസിക്കും കൊയിലാണ്ടി മേലൂര്‍ ചേത്തനാരി രാജന്‍ നായര്‍ അന്തരിച്ചു. എഴുപത് വയസായിരുന്നു.

ഭാര്യ: സതീദേവി (നീലേശ്വരം). മകന്‍: ഗോപകുമാര്‍. സഹോദരങ്ങള്‍: ചേത്തനാരി ബാലകൃഷ്ണന്‍ നായര്‍, ശാന്താമ്മ, ശിവരാമന്‍ നായര്‍, ഉണ്ണി നായര്‍. സംസ്‌കാരം ശനിയാഴ്ച പകല്‍ 11.30ന് മേലൂരിലെ ചേത്തനാരി വീട്ടുവളപ്പില്‍ നടക്കും.