കൊയിലാണ്ടി മേലൂർ പുളിയോട്ട് കല്യാണി അമ്മ അന്തരിച്ചു


കൊയിലാണ്ടി: മേലൂർ പുളിയോട്ട് കല്യാണി അമ്മ അന്തരിച്ചു. തൊണ്ണൂറു വയസ്സായിരുന്നു. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ.

മക്കൾ: രാധ, ലീല, ഉണ്ണി നായർ (സി.പി.ഐ.എം, മേലൂർ ബ്രാഞ്ചംഗം), സതി,ലത.
മരുമക്കൾ: കുഞ്ഞിരാമൻ നായർ, ദാമോദരൻ നായർ, മിനി, ഗോവിന്ദൻ നായർ, രാമചന്ദ്രൻ നായർ
സംസ്ക്കാരം ബുധനാഴ്ച രാവിലെ 9 30 ന് വീട്ടുവളപ്പിൽ.