കൊയിലാണ്ടി മേലേപ്പുറത്ത് തോട്ടില്‍ ബിജു അന്തരിച്ചു
കൊയിലാണ്ടി: മേലേപ്പുറത്ത് തോട്ടില്‍ ബിജു അന്തരിച്ചു. അന്‍പത്തിരണ്ട് വയസായിരുന്നു.
അച്ഛന്‍: പരേതനായ ഇബിച്ചന്‍. അമ്മ: പരേതയായ ലക്ഷ്മി. ചെറിയമ്മ: ജാനകി. ഭാര്യ: ശ്രീപുല. മക്കള്‍: കിരണ്‍, വൈഗ. സഹോദരങ്ങള്‍: ഷല, ശര്‍മ്മിള, ഷാജു, പരേതനായ ഗോപി.