കൊയിലാണ്ടി മണമല്‍ കൊടവയലില്‍ ദാസന്‍ അന്തരിച്ചു


കൊയിലാണ്ടി: മണമല്‍ കൊടവയലില്‍ ദാസന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു.

ഭാര്യ: ലീല. മക്കള്‍: അനുപമ, അഖില. മരുമക്കള്‍: മനോജ് നടുവത്തൂര്‍, സനീഷ് കുഞ്ഞിപ്പള്ളി.