മാടാക്കര പി.വി ഹംസ അന്തരിച്ചു


കൊയിലാണ്ടി: മാടാക്കര പി.വി ഹംസ അന്തരിച്ചു. അറുപത് വയസായിരുന്നു. ഭാര്യ: സുഹറ.

മക്കൾ: നജ്മ, നജീബ, നാജിറ.

മരുമക്കൾ: സമീജ് (കാപ്പാട്), അബ്ദുറഹിമാൻ (കൊല്ലം), ലത്തീഫ് (കൊയിലാണ്ടി).

സഹോദരങ്ങൾ: അബ്ദുൽ ഖാദർ, മഹ്മൂദ്, മൊയ്തീൻകുട്ടി, മറിയം.

Description: koyilandy madakkara PV Hamsaka passed away