കൊയിലാണ്ടി കുറുവങ്ങാട് വിയ്യൂര്‍കണ്ടി ലീല അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് വിയ്യൂര്‍കണ്ടി ലീല അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു.

ഭര്‍ത്താവ്: വലിയ വീട്ടില്‍ പത്മനാഭന്‍. അമ്മ: കാര്‍ത്യായനി. മക്കള്‍: ഷൈജു, ഷൈനി, ഷൈമ. മരുമക്കള്‍: രവീന്ദ്രന്‍, സന്തോഷ് വിബിന. അച്ഛന്‍: പരേതനായ മാധവന്‍ നായര്‍.

സഹോദരങ്ങള്‍: രവീന്ദ്രന്‍, പുഷ്പ, ഗീത, ഷീജ.