കൊയിലാണ്ടി കുറുവങ്ങാട് വട്ടാംകണ്ടി മീത്തല്‍ അസീസ് അന്തരിച്ചു


Advertisement

കൊയിലാണ്ടി: കുറുവങ്ങാട് വട്ടാംകണ്ടി മീത്തല്‍ അസീസ് അന്തരിച്ചു. എഴുപത് വയസായിരുന്നു.

Advertisement

ഭാര്യ: സൈനബ. മക്കള്‍: റഹ്‌മത്ത്, ഷംസീര്‍, രഹ്ന, രജിന. മരുമക്കള്‍: ഖദര്‍, റിഷാന, ഹനീഫ, ഷംസീര്‍. സഹോദരി: സുബൈദ.

Advertisement

ഖബറടക്കം: കുറുവങ്ങാട് ജുമാ മസ്ജിദില്‍ നടക്കും.

Advertisement