കൊയിലാണ്ടി കുറുവങ്ങാട് പുളിയാന വാസുദേവൻ അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് പുളിയാന വാസുദേവൻ (വിനോദ് മെറ്റൽ ഇൻഡസ്ട്രീസ്) അന്തരിച്ചു. എഴുപത്തിയൊന്നു വയസ്സായിരുന്നു. സഞ്ചയനം വെള്ളിയാഴ്ച.


വിലാസിനിയാണ് ഭാര്യ. മക്കൾ: സുജേഷ്, സുജാത,സുചിത്ര. മരുമക്കൾ: രഞ്ജിത്ത് (പന്തീരങ്കാവ് ) ബിജു (കക്കോടി) നീതു സുജേഷ്.

[bot1]