കൊയിലാണ്ടി കോമത്തുകര കുപ്പേരി പി.മാധവന്‍ നായര്‍ അന്തരിച്ചു
കൊയിലാണ്ടി: കോമത്തുംകര കുപ്പേരി താമസിക്കും മഠത്തില്‍ പി.മാധവന്‍ നായര്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.
ഭാര്യ: നളിനി. മകള്‍: മഞ്ജു (താലൂക്ക് ഓഫീസ് കൊയിലാണ്ടി). മരുമകന്‍: ജിതേഷ് (പൊയില്‍ക്കാവ് എയര്‍ഫോഴ്‌സ്). സഹോദരങ്ങള്‍: ബാലന്‍ നായര്‍, അമ്മുക്കുട്ടി അമ്മ, ദാമോദരന്‍, രുക്മിണി, പരേതനായ വാസുദേവന്‍ മാസ്റ്റര്‍.
സംസ്‌കാരം: കുപ്പേരി വീട്ടുവളപ്പില്‍ ഞായറാഴ്ച പകല്‍ ഒരു മണിക്ക് നടക്കും.