കൊയിലാണ്ടി കണയങ്കോട് കുന്നത്ത് മീത്തൽ കൃഷ്ണൻ അന്തരിച്ചു


കൊയിലാണ്ടി: കണയങ്കോട് കുന്നത്ത് മീത്തൽ കൃഷ്ണൻ അന്തരിച്ചു. അറുപത്തിയെട്ടു വയസ്സായിരുന്നു. പരേതരായ കേളപ്പന്റെയും കല്യാണിയുടെയും മകനാണ്.

സഹോദരങ്ങൾ: ശ്രീധരൻ, ഗംഗാധരൻ , ജാനു, സരോജനി.