കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് മണ്ണുവളപ്പിൽ നാരായണൻ അന്തരിച്ചു


കൊയിലാണ്ടി: ഐസ് പ്ലാന്റ് റോഡ് മണ്ണുവളപ്പിൽ നാരായണൻ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു.

അച്ഛന്‍: പരേതനായ നാണു. അമ്മ: മല്ലിക.

ഭാര്യ: മഹിത. മക്കൾ: ദർശന, ഋഷികേശ്.

സഹോദരങ്ങൾ: ശകുന്തള, നകുലൻ, ശകുന്തൻ, രമേശൻ, വത്സൻ, ബൈജു.

Description: koyilandy ice plant road mannuvalappil Narayanan passed away