കൊയിലാണ്ടി എളാട്ടേരീ കൂളിമരത്തിൽ നാരായണി അന്തരിച്ചു


കൊയിലാണ്ടി: എളാട്ടേരീ കൂളിമരത്തിൽ നാരായണി അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. പരേതനായ രാമൻകുട്ടിയാണ് ഭർത്താവ്.
മക്കൾ: പ്രകാശൻ, രഞ്ജിന്ത്, രഞ്ജിനി, മരുമക്കൾ ബ്രിജീന, ലിജിത, പ്രകാശൻ.