കൊയിലാണ്ടി ചെറിയ മങ്ങാട് അരേച്ചന്റെ പുരയില്‍ കൃഷ്ണന്‍ അന്തരിച്ചു
കൊയിലാണ്ടി: ചെറിയ മങ്ങാട് അരേച്ചന്റെ പുരയില്‍ കൃഷ്ണന്‍ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു.
അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍. അമ്മ: പരേതയായ ശകുന്തള. ഭാര്യ: അനിത. മക്കള്‍: രോഷിത, കിഷോര്‍, ശ്രുതി. മരുമകന്‍: ബിജു.ടി.സി (കൊല്ലം), സഹോദരങ്ങള്‍: സാവിത്രി, രാധ, മനോജ്, രമേഷ് ബാബു, അനില്‍കുമാര്‍, ഷൈമ.