കൊയിലാണ്ടി ചേലിയ നൊച്ചിക്കാട്ടുകണ്ടി ജാനു അമ്മ അന്തരിച്ചു


കൊയിലാണ്ടി: ചേലിയ നൊച്ചിക്കാട്ടുകണ്ടി ജാനു അമ്മ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ മാധവന്‍ നായര്‍. മക്കള്‍: രാജന്‍, പങ്കജ, ഷീജ. മരുമക്കള്‍: സുമതി, ഉണ്ണിക്കൃഷ്ണന്‍, ഗണേശന്‍.

സംസ്‌കാരം രാവിലെ പത്തുമണിക്ക് നടക്കും.