കൊയിലാണ്ടി ബീച്ച് റോഡിൽ ഫാസ് ഹൗസില്‍ സമീർ അന്തരിച്ചു


Advertisement

കൊയിലാണ്ടി: ഐസ്പ്ലാന്റ് റോഡിൽ മുത്തുകുളം പറമ്പിൽ താമസിച്ചിരുന്ന (കൊയിലാണ്ടി ബീച്ച് റോഡിൽ ‘ഫാസ് ഹൗസില്‍’) സമീർ അന്തരിച്ചു. നാല്‍പ്പത്തിയൊമ്പത് വയസായിരുന്നു. തണൽ സെന്ററില്‍ കുറച്ച് കാലമായി ഡയാലിസിസ് ചെയ്തുവരികയായിരുന്നു.

Advertisement

ഉപ്പ: പരേതനായ അബ്ദുൽ ഖാദർ.
ഉമ്മ: നഫീസ മുത്തുകുളം പറമ്പിൽ.

Advertisement

ഭാരൃ: ഹസീന.
മകന്‍: ഫര്‍സീന്‍ (സൗദി അറേബ്യ).

Advertisement

സഹോദരങ്ങള്‍; അഫ്സല്‍, ഷംശീര്‍, സബീജ.

ജനാസ നിസ്കാരം: ഒരു മണിക്ക്‌ കൊയിലാണ്ടി ജുമുഅത്ത് പള്ളിയിൽ.

Description: Koyilandy Beach Road Fas House Sameer passed away