കൊയിലാണ്ടി ബീച്ച് റോഡില്‍ ബൈത്തുല്‍ റാഹത്തില്‍ അബ്ദുല്‍ കരീം അന്തരിച്ചു


Advertisement

കൊയിലാണ്ടി: ബീച്ച് റോഡില്‍ ബൈത്തുല്‍ റാഹത്തില്‍ അബ്ദുല്‍ കരീം അന്തരിച്ചു. അന്‍പത്തിയേഴ് വയസായിരുന്നു.
Advertisement

ഭാര്യ: റസിയ. മക്കള്‍: അഫ്‌ന, അനാന്‍, റിയൂഫ. മരുമക്കള്‍: ഷാജഹാന്‍, നബീല്‍.

Advertisement
Advertisement