കൊയിലാണ്ടി മണ്ഡലം മഹിള കോൺഗ്രസ്സ് മുൻ സെക്രട്ടറി കോഴികളത്തിൽ താഴെ കുമാരി അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് കോഴികളത്തിൽ താഴെ കുമാരി അന്തരിച്ചു. അറുപത്തിമൂന്ന് വയസാണ്. കൊയിലാണ്ടി മണ്ഡലം മഹിള കോൺഗ്രസ്സ് സെക്രട്ടറിയായിരുന്നു.

സഹോദരങ്ങൾ : ശ്രീവള്ളി, ചന്ദ്രിക, ബേബി, പരേതരായ വേലായുധൻ, ചന്ദ്രൻ.

സഞ്ചയനം : തിങ്കളാഴ്ച.