കൊയിലാണ്ടി അരങ്ങാടത്ത് മേലേപ്പുറത്ത് ജഗന്നാഥൻ അന്തരിച്ചു


കൊയിലാണ്ടി: അരങ്ങാടത്ത് മേലേപ്പുറത്ത് (തേജസ്സി വീട്) ജഗന്നാഥൻ അന്തരിച്ചു. എഴുപത് വയസായിരുന്നു.

ഭാര്യ: പ്രീത. മക്കൾ: ജുഗുനു, മിഥുൻ. മരുമക്കൾ: ഷിനോജ്.

സഹോദരങ്ങൾ: നാണു, പരേതരായ നാരായണി, നാരായണൻ, മാധവി,

സംസ്കാരം: ഇന്ന് രാവിലെ 11 മണിക്ക്.

Description: Koyilandy arangadathu melepurathu Jagannathan passed away