കൊയിലാണ്ടി ഐസ് പ്ലാൻറ് റോഡിൽ ആബിദ നിവാസിൽ പി.വി സഫറുള്ള റിയാദിൽ അന്തരിച്ചു


കൊയിലാണ്ടി: ഐസ് പ്ലാൻറ് റോഡിൽ ആബിദ നിവാസിൽ (അമൽ) പി.വി സഫറുള്ള റിയാദിൽ അന്തരിച്ചു. അമ്പത്തിയഞ്ച് വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു മരണം.

ഭാര്യ: കെ.എം സെലീന (കൊല്ലം).

മക്കൾ: ഡോ.തൻഹ മറിയം, മുഹമ്മദ് അലൻ (മർക്കസ് ലോ കോളേജ് വിദ്യാർത്ഥി), അഫ്രിൻ സഫറുള്ള (ഡിഎം മിംസ് വയനാട് വിദ്യാർത്ഥി), ലയാന്‍ സഫറുള്ള (ഗോകുലം പബ്ലിക് സ്‌ക്കൂള്‍ വടകര).

ഉപ്പ: പരേതനായ ഇബ്രാഹിം ഹാജി (മലേഷ്യ).

ഉമ്മ: ഫാത്തിമ (ആബിതാ നിവാസ്).

സഹോദരങ്ങൾ: തസ്ലി (പറമ്പത്ത്), തഫ്സീല (കൊയിലാണ്ടി), ഷബീർ അലി (ദുബായ്), മുക്താർ ഇബ്രാഹിം (ഖത്തർ).

മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ടും നഗരസഭ കൗൺസിലറുമായ കെ.എം നജീബ് ഭാര്യ സഹോദരനാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

Description: koyilandy abidha nivasil TV Zafarullah passed away.