കൊയിലാണ്ടി നടേരി കാവുംവട്ടം മലയൻ കണ്ടി സുനിൽകുമാർ അന്തരിച്ചു
കൊയിലാണ്ടി: നടേരി കാവുംവട്ടം മലയൻ കണ്ടി സുനിൽകുമാർ അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു.
അച്ഛന്: പരേതനായ രാമൻ പണിക്കർ. അമ്മ: കാർത്യായനി. ഭാര്യ: വിചിത്ര. മക്കൾ: മണികർണിക, ഋതുപർണറാം.
സഹോദരങ്ങൾ: അനിൽകുമാർ വെളിയണ്ണൂർ (ചെണ്ട മേള കലാകാരൻ), സുധീഷ് കുമാർ വെളിയണ്ണൂർ (തെയ്യം കലാകാരൻ), ശ്രീകല.
സംസ്ക്കാരം: ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.