കൊയിലാണ്ടിയിൽ റിട്ടയേർഡ് അധ്യാപിക കണ്ടോത്ത് ശ്രീലത അന്തരിച്ചു


കൊയിലാണ്ടി: ആന്തട്ട ക്ഷേത്രത്തിനു സമീപം തുളസിയിൽ കണ്ടോത്ത് ശ്രീലത അന്തരിച്ചു. അൻപത്തിയെട്ട് വയസ്സായിരുന്നു. പന്തലായനി യുപിസ്കൂൾ റിട്ട. അധ്യാപികയാണ്. സഞ്ചയനം ബുധനാഴ്ച നടക്കും.

ഭർത്താവ് :കെവി ദിവാകരൻ(റിട്ട. ജൂനിയർ സൂപ്രണ്ട്, സൈനിക് വെൽഫയർ ഡിപ്പാർട്മെന്റ്)

മക്കൾ :ദിൽന(ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, വടകര ), പ്രത്യൂഷ്‌ (പരപ്പനങ്ങാടി ബി.ഇ. എം.ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകൻ )

മരുമക്കൾ: സജീഷ് കടയംകോട് (ഐ .ടി മാനേജർ,ഒറാക്കിൾസ് ഇന്ത്യ ലിമിറ്റഡ്, ബംഗളുരു), പ്രത്യുഷ (വയനാട്).

സഹോദരങ്ങൾ: കണ്ടോത്ത് രാധാകൃഷ്ണൻ, രതീശൻ.