കൊയിലാണ്ടി ദര്‍ശനമുക്ക് പ്രിയദര്‍ശിനിയില്‍ ഷര്‍മിള അന്തരിച്ചു


കൊയിലാണ്ടി: ദര്‍ശനമുക്ക് പ്രിയദര്‍ശനിയില്‍ ഷര്‍മിള അന്തരിച്ചു. അന്‍പത്തിയഞ്ച് വയസായിരുന്നു.

ഭര്‍ത്താവ്: ബാലകൃഷ്ണന്‍ പാത്താരി. മക്കള്‍: പ്രിയ, ബീന, ദീപക്, ബാലകൃഷ്ണന്‍.

മരുമക്കള്‍: ഡോക്ടര്‍ രതീഷ് അനൂപ് (കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ), അനുപ്രിയ വടകര.

സഹോദരങ്ങള്‍: പ്രദീപന്‍, പ്രമോദ്, പരേതരായ പ്രവകാശന്‍, പ്രഭാകരന്‍.

ശവസംസ്‌കാര ചടങ്ങ് വൈകുന്നേരം 6:00 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.