കോട്ടൂര്‍ എച്ചിലുള്ള കണ്ടി അപ്പുക്കുറുപ്പ് അന്തരിച്ചു
കോട്ടൂര്‍: എച്ചിലുള്ള കണ്ടി അപ്പുക്കുറുപ്പ് അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.
ഭാര്യ: മാധവി അമ്മ. മക്കള്‍: യശോദ, ബാലകൃഷ്ണന്‍, സന്തോഷ് (വിമുക്ത ഭടന്‍), സെക്യൂരിറ്റി, ഗെയ്ല്‍, എകരൂല്‍).
മരുമക്കള്‍: രവീന്ദ്രന്‍ (എരവട്ടൂര്‍), നിഷ, റബിത (മലബാര്‍ മെഡിക്കല്‍ കോളേജ്, മൊടക്കല്ലൂര്‍).
സംസ്‌കാരം: ഇന്ന് രാവിലെ വീട്ടുവളപ്പില്‍ നടക്കും.