കോട്ടക്കല്‍ അറബിക് കോളേജ് വള്ളൂക്കില്‍ താരേമ്മല്‍ വി.കെ.ടി ബിജു അന്തരിച്ചു


കോട്ടക്കല്‍: കോട്ടക്കല്‍ അറബിക് കോളേജ് വള്ളൂക്കില്‍ താരേമ്മല്‍ വി.കെ.ടി.ബിജു അന്തരിച്ചു. നാല്‍പ്പത്തിനാല് വയസായിരുന്നു. സി.പി.എം അറബിക് കോളേജ് ബ്രാഞ്ചംഗമാണ്.

അച്ഛന്‍: പരേതനായ നാരായണന്‍, അമ്മ: കല്ല്യാണി. ഭാര്യ: അപര്‍ണ. സഹോദരങ്ങള്‍: ബൈജു, ബിന്ദു.

സംസ്‌കാരം: മൂന്നുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.