കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍കുമാറിന്റെ സഹോദരന്‍ കൊടോളി പ്രദീപ് കുമാര്‍ അന്തരിച്ചു


കീഴരിയൂര്‍: കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാറിന്റെ സഹോദരന്‍ കൊടോളി (അമ്പാടി) പ്രദീപ് കുമാര്‍ അന്തരിച്ചു. അന്‍പത്തിയാറ് വയസായിരുന്നു.

പരേതരായ ചേലോട്ട് കേശവന്‍ നായരുടെും ശാന്ത കുമാരിയുടെയും മകനാണ്. ഭാര്യ: അര്‍ച്ചന (അധ്യാപിക). മക്കള്‍: കേശവ്, പൂജ. സഹോദരി: സുപ്രഭ (ബഹ്‌റൈന്‍).

സംസ്‌കാരം വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.


Related News: ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺകുമാറിന്റെ അമ്മാവൻ കെടോളി വാസുദേവൻ കിടാവ് അന്തരിച്ചു