കൊയിലാണ്ടി കോതമംഗലം താഴത്തയില്‍ വി.എന്‍.സന്തോഷ് കുമാര്‍ അന്തരിച്ചു
കൊയിലാണ്ടി: കോതമംഗലം താഴത്തയില്‍ വി.എന്‍.സന്തോഷ് കുമാര്‍ (അനില്‍) അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു.
ഭാര്യ: പുഷ്പ (സബ് രജിസ്ട്രാര്‍ ഓഫീസ്, പയ്യോളി). മക്കള്‍: ആതിര (കോട്ടയം), ആര്യ (കൊയിലാണ്ടി പന്തലായനി എച്ച്.എസ്.എസ് വിദ്യാര്‍ഥിനി). സഹോദരന്‍: ശ്രീകുമാര്‍ കോട്ടയം (എക്‌സ് സര്‍വ്വീസ്).