കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷന് സമീപം കോട്ടവാതുക്കല്‍ ഖദീശ അന്തരിച്ചു
കൊയിലാണ്ടി: മിനി സിവില്‍ സ്റ്റേഷന് സമീപം കോട്ടവാതുക്കല്‍ ഖദീശ അന്തരിച്ചു. എണ്‍പത്തിയൊന്‍പത് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ അബു (റിട്ട. ഫ്രഞ്ച് മിലിട്ടറി). മക്കള്‍: സഫിയ, ജാഫര്‍, ലൈല, നൗഷാദ് (ബഹറിന്‍), സാജിത.
മരുമക്കള്‍: പരേതനായ ഉമ്മര്‍ അത്തോളി, റസാഖ്, കുഞ്ഞബ്ദുള്ള സുഹറ, സറീന.