കൊരയങ്ങാട് പഴയതെരു മൂത്ത ചെട്ട്യാംവീട്ടിൽ എം.സി ഗംഗാധരൻ അന്തരിച്ചു


കൊയിലാണ്ടി: കൊരയങ്ങാട് പഴയ തെരുമൂത്തചെട്ട്യാം വീട്ടിൽ എം.സി ഗംഗാധരൻ കോമത്ത് കരയിലെ ശ്രീ ഗംഗയിൽ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. പന്തലായനി വീവേഴ്സ് സൊസൈറ്റി മുൻ ജീവനക്കാരനായിരുന്നു.

ഭാര്യ: ശ്രീമതി.

മക്കൾ. ശ്രീഗ, ശ്രീജി, പ്രസീന.

മരുമക്കൾ: ശിവദാസൻ (കൂടത്തായി) പ്രേമൻ (വാൾക്കറോ ചപ്പൽസ്) മുരളി (പ്രേം കുമാർ) (കോട്ടക്കൽ).

സഹോദരങ്ങള്‍: ലക്ഷ്മി (പുത്തൻ തെരു), കാർത്ത്യായനി (മരളൂർ), സരോജിനി (കുറ്റിക്കാട്ടൂർ), പരേതരായ രാമൻ, ഗോപാലകൃഷ്ണൻ, രാഘവൻ,

സഞ്ചയനം: വ്യാഴാഴ്ച.

Description: Korayangad pazhaya theru MC Gangadharan passed away