കൊയിലാണ്ടിയിലെ ആദ്യകാല ഫോട്ടോഗ്രാഫര്‍ കൊരയങ്ങാട് എം.കെ നാണു അന്തരിച്ചു
കൊയിലാണ്ടി: ആദ്യകാല ഫോട്ടോഗ്രാഫര്‍ കൊരയങ്ങാട് മങ്കുണ്ടുംകര എം.കെ നാണു അന്തരിച്ചു. എണ്‍പതി രണ്ട് വയസായിരുന്നു.
ഭാര്യ: സൗമിനി
മക്കള്‍: സൗന, സൗജേഷ്
മരുമക്കള്‍: ബിന്ദു, പരേതനായ പ്രസാദ്
സംസ്‌കാരം: 21-10 -23- ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക്.