കൂമുള്ളി ചമ്മില്‍ മീത്തല്‍ ഗണേശന്‍ അന്തരിച്ചു
കൂമുള്ളി: കൂമുള്ളി വായനശാല ചമ്മില്‍ മീത്തല്‍ ഗണേശന്‍ അന്തരിച്ചു. നാല്‍പ്പത്തിയേഴ് വയസായിരുന്നു.
അച്ഛന്‍: പരേതനായ അപ്പാരി. അമ്മ: കണാടത്തി. സഹോദരങ്ങള്‍: ബാബു, മുരളി, മിനി, ഷീന.
ഭാര്യ: ഷൈനി (കൂരാച്ചുണ്ട്). മക്കള്‍: അഭിജിത്ത്, അമല്‍ജിത്ത്.