കോമത്ത്കര തച്ചംവള്ളിതാഴ മാധവി അന്തരിച്ചു


കൊയിലാണ്ടി: കോമത്ത്കര തച്ചംവള്ളിതാഴ മാധവി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.

ഭർത്താവ്: പരേതനായ കൃഷ്ണൻ.

മക്കൾ: ബാബു, ശിവൻ.

മരുമക്കൾ: ഉഷ, ശാലിനി.