കോമത്തുകര ചരപറമ്പില്‍ കല്ലുനിവാസില്‍ കല്ല്യാണി അന്തരിച്ചു


Advertisement

കൊയിലാണ്ടി : കോമത്തുകര ചരപറമ്പില്‍ കല്ലുനിവാസില്‍ കല്ല്യാണി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ അപ്പുക്കുട്ടി ആശാരി.

മക്കള്‍: ഗീത കാവുന്തറ, സത്യപ്രകാശ്, ലത സേലം, റീന നടുവത്തൂര്‍, വിനോദന്‍, ബിന്ദു വടകര, ബീന കണ്ണാടിക്കല്‍

Advertisement

മരുമക്കള്‍: ശങ്കരന്‍ കാവുന്തറ, ഗോപാല്‍ സേലം, ഷൈമ പയ്യോളി, ബാലകൃഷ്ണന്‍ നടുവത്തൂര്‍, സതീശന്‍ വടകര, ഷാജി കണ്ണാടിക്കല്‍. സംസ്‌ക്കാരം നാളെ രാവിലെ 9ന് വീട്ടുവളപ്പില്‍.

Advertisement
Advertisement