കൊല്ലം വിയ്യൂര്‍ ചാത്തോത്ത് കുന്നുമ്മല്‍ രവീന്ദ്രകുമാര്‍ അന്തരിച്ചു



കൊയിലാണ്ടി: കൊല്ലം വിയ്യൂര്‍ ചാത്തോത്ത് കുന്നുമ്മല്‍ രവീന്ദ്രകുമാര്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു.

പരേതരായ സുകുമാരന്‍ നായരുടെയും പങ്കജാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: സരള. സഹോദരങ്ങള്‍: മോഹന്‍കുമാര്‍, ശോഭനകുമാരി, രേണുക. സംസ്കാരം: ഇന്ന് രാത്രി 11 മണിക്ക് സംസ്കാരം.