കൊയിലാണ്ടി കൊല്ലം വാഴവളപ്പില്‍ വിജയരാഘവന്‍ അന്തരിച്ചു


കൊയിലാണ്ടി: കൊല്ലംവാഴവളപ്പില്‍ (സരോവരം) വിജയ രാഘവന്‍ വള്ളിക്കാട് അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ വരക്കന്റെ താഴെക്കുനി കണ്ണന്‍ മാസ്റ്റര്‍.

അമ്മ: കല്യാണി.

ഭാര്യ: റീന.

മക്കള്‍: ഫെബിന്‍( ബെഹ്‌റൈന്‍), അനുസ്മയ(ദുബായ്).

മരുമകള്‍: നേഹ

സഹോദരങ്ങള്‍: ശശീന്ദ്രന്‍ (ദുബായ്) വിജയലക്ഷ്മി, ശോഭന, സുജാത, ശ്രീജ.