കെ.എസ്.ഇ.ബി മുന്‍ ഓവര്‍സിയര്‍ കൊല്ലം തുന്നോത്ത് ഉണ്ണികൃഷ്ണൻ നായർ അന്തരിച്ചു


കൊയിലാണ്ടി: കെ.എസ്.ഇ.ബി മുന്‍ ഓവര്‍സിയര്‍ കൊല്ലം തുന്നോത്ത് ഉണ്ണികൃഷ്ണൻ നായർ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.

പരേതരായ തുന്നോത്ത് കുഞ്ഞിരാമൻ മാസ്റ്ററുടെയും നാരായണി അമ്മയുടെയും മകനാണ്.

ഭാര്യ: പരേതയായ ഗൗരി.

മക്കൾ: ഹരി കൃഷ്ണൻ (ഗള്‍ഫ്‌), ശ്രീലാൽ (മൈജി കൊയിലാണ്ടി).

സഹോദരങ്ങൾ: ലീല, ശിവാനന്ദൻ, പരേതരായ സുരേന്ദ്രൻ, അച്യുതന്‍.

Description: kollam thunnoth Unnikrishnan Nair passed away