കൊല്ലം തിരുവോത്ത് മീത്തല്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം തിരുവോത്ത് മീത്തല്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ചന്തു ചെട്ട്യാര്‍.

മക്കള്‍: ശിവദാസന്‍ (റിട്ട. എക്‌സൈസ്), ശ്യാമള, ഹരിദാസന്‍, ഊര്‍മ്മിള, പരേതയായ ഉഷ.

മരുമക്കള്‍: പ്രേമ, ചന്ദ്രന്‍ മോഹനന്‍ (ഗ്രിഫി ടെക്സ്റ്റയില്‍സ് ബാലുശ്ശേരി), ശ്രീദേവി, വിജയന്‍ (റിട്ട. സെയില്‍സ് ടാക്‌സ് )

സംസ്‌കാരം വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പില്‍.