കൊല്ലം തമ്പിന്റെ പുരയില്‍ സഹദേവന്‍ അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം തമ്പിന്റെ പുരയില്‍ സഹദേവന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.

ഭാര്യ: ചിത്ര. മക്കള്‍: സന്തോഷ്, സനീഷ്, സല്‍മ, സജിന. മരുമക്കള്‍: വാസവന്‍ (പയ്യോളി), ബിജു (പുതിയാപ്പ), സ്മിനു, രചന.

സഹോദരങ്ങള്‍: നാരായണന്‍. സംസ്‌കാരം വൈകുന്നേരം ഏഴ് മണിക്ക് നടക്കും.