കൊല്ലം സമുദ്ര കളരികണ്ടിയിൽ വത്സല.കെ അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി വേലിയന്റ് പബ്ലിക് സ്കൂൾ അദ്ധ്യാപിക കൊല്ലം സമുദ്ര കളരികണ്ടിയിൽ വത്സല.കെ അന്തരിച്ചു. അമ്പത്തിയഞ്ച് വയസായിരുന്നു. അച്ഛന്‍: പരേതനായ കെ.കെ രാമന്‍. അമ്മ: അമ്മാളു.

ഭര്‍ത്താവ്‌: റിട്ടയേർഡ് നേവി ഉദ്യോഗസ്ഥൻ കളരികണ്ടിയിൽ സുരേഷ്ബാബു. മക്കൾ: അക്ഷയ് ബാബു (മർച്ചന്റ് നേവി), അഭിഷേക് ബാബു (കാനഡ). സഹോദരങ്ങൾ: വിലാസിനി (കാളിയത്ത്മുക്ക്), വത്സൻ (ചങ്ങരംവെള്ളി), വിനോദ് (അധ്യാപകൻ എംഐഎച്ച്എസ്എസ്‌ പൊന്നാനി).

സംസ്കാരം ജനുവരി മൂന്ന് ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.